Home News Breaking News ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ

ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ

Advertisement

തൃശൂർ: രമേശ് ചെന്നിത്തലയ്‌ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണനാണ് ക്ഷേത്രത്തിൽ വഴിപാട് കഴിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here