Home News Breaking News എം പിമാരുടെ പിന്തുണയിൽ കെ.സി മുന്നിൽ, വി ഡിക്കൊപ്പം ഹൈബി മാത്രം

എം പിമാരുടെ പിന്തുണയിൽ കെ.സി മുന്നിൽ, വി ഡിക്കൊപ്പം ഹൈബി മാത്രം

Advertisement

തിരുവനന്തപുരം: മുഖ്യനാകാൻ മൂന്ന് പേർ മത്സരിക്കുമ്പോൾ എംപിമാരിൽ ഭൂരിപക്ഷവും കെ സി ക്കൊപ്പമെന്ന് വിവരം.വി ഡി സതീശനെ പിന്തുണച്ചത് ഹൈബി ഈഡൻ മാത്രം.നിരീക്ഷകർ താമസിച്ചിരുന്ന ഹോട്ടലിൽ എത്തി കണ്ടാണ് രാവിലെ പിന്തുണ എം പിമാർ അറിയിച്ചത്.കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ എ ഐ സി സിക്ക് കത്ത് നൽകി. എം എൽ എ മാരെ മാത്രം കണ്ടാൽ പോരന്നും ഘടകകക്ഷികളുടെ അഭിപ്രായവും കൂടി പരിഗണിക്കണമെന്നുമാണ് വി ഡി സതീശൻ ആവശ്യപ്പെട്ടിട്ടുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here