29.9 C
Kollam
Sunday 20th September, 2026 | 01:08:25 PM
Home News Breaking News റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു

റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു

മലപ്പുറം.റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. അപകടം ട്രെയിൻ കടന്ന് പോകുന്നതിനിടെ.തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി. തുവ്വൂരിലെ റെയിൽ കമാനത്തിന്റ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്

നിലമ്പൂർ ഷൊർണ്ണൂർ റെയിൽപാതയിൽ തുവൂരിലാണ് സംഭവം. ഇതുവഴിയുള്ള ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം