ചലച്ചിത്ര താരം സന്തോഷ് നായർക്ക് എം. സി റോഡിൽ എനാത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം

അടൂർ. ചലച്ചിത്ര താരം സന്തോഷ് നായർക്ക് എം. സി റോഡിൽ എനാത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്.  അടൂർ-ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ്  ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ … Continue reading ചലച്ചിത്ര താരം സന്തോഷ് നായർക്ക് എം. സി റോഡിൽ എനാത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം