Home News Breaking News കടമറ്റം പെരുനാളിന് വെടിക്കെട്ടിന് പകരം സ്നേഹഭവനം നിര്‍മ്മിച്ചു നല്‍കും

കടമറ്റം പെരുനാളിന് വെടിക്കെട്ടിന് പകരം സ്നേഹഭവനം നിര്‍മ്മിച്ചു നല്‍കും

Advertisement

മൂവാറ്റുപുഴ.കടമറ്റത്തും വെടിക്കെട്ടില്ല. പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി. ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്

വെടിക്കെട്ടിന് പകരം സ്നേഹഭവനം നിർമ്മിച്ച് നൽകും. പുതുപ്പള്ളി, ചന്ദനപ്പള്ളി പള്ളികളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു

മെയ് 6, 7 തീയതികളിലാണ് പ്രധാന പെരുന്നാൾ.

Advertisement