കോണ്‍ഗ്രസുകാരേ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചോളൂ,വീണ്ടും ഇടതു വിജയം പ്രവചിച്ച് എന്‍ എസ് മാധവന്‍
തിരുവനന്തപുരം: 29ന് എക്‌സിറ്റ് പോള്‍ ഫലം വരാനിരിക്കേ, വീണ്ടും സീറ്റ് നില പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എന്‍ എസ് മാധവന്‍ പ്രവചിച്ചത്. നേരത്തെ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് എന്‍ എസ് മാധവന്‍ സീറ്റ് നില പ്രവചിച്ചിരുന്നു. അന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു എന്‍ എസ് മാധവന്റെ കണക്കുകൂട്ടല്‍. 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി … Continue reading കോണ്‍ഗ്രസുകാരേ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചോളൂ,വീണ്ടും ഇടതു വിജയം പ്രവചിച്ച് എന്‍ എസ് മാധവന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed