26.2 C
Kollam
Tuesday 11th August, 2026 | 07:50:49 PM
Home News Breaking News പാവറട്ടി പള്ളിതിരുനാൾ വെടിക്കെട്ട് വേണ്ടെന്നുവച്ചു

പാവറട്ടി പള്ളിതിരുനാൾ വെടിക്കെട്ട് വേണ്ടെന്നുവച്ചു

തൃശ്ശൂർ. പാവറട്ടി പള്ളിതിരുനാൾ വെടിക്കെട്ട് വേണ്ടെന്നുവച്ചു.മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം.വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു

മുണ്ടത്തിക്കോട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയത് എന്ന് വികാരി.മൂന്ന് ദിവസങ്ങളിലാണ് പാവറട്ടി പള്ളി പെരുന്നാൾ വെടിക്കെട്ട്