Home News Breaking News പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു

വയനാട്.കോളയാടി കണ്ണേത്ത് ജിലി വിൽസൺ 49 ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ എട്ടരയോടെയാണ് കോളിയാടി ചെമ്പക ചുവടാണ് അപകടമുണ്ടായത്. പള്ളിയിൽ പോകാനായി കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.