Home News Breaking News മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിന് ജനം തെരുവിൽ മറുപടി പറയും,വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിന് ജനം തെരുവിൽ മറുപടി പറയും,വി ഡി സതീശന്‍

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിൽ ജനം തെരുവിൽ മറുപടി പറയുമെന്നാണ് വി ഡി സതീശന്റെ പ്രതികരണം. ഡീൽ ആരോപണം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്.

ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയത് ആരാണ്? നാട് നീളെ വ്യഭിചരിക്കുന്നവരെ ന്യായീകരിക്കുന്നുവെന്ന പരാമർശത്തിൽ, മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

also read:

Advertisement