26.6 C
Kollam
Sunday 30th August, 2026 | 10:37:24 PM
Home News Breaking News കുളത്തൂപ്പുഴയിൽ കാട്ട് പോത്ത് ആക്രമണം

കുളത്തൂപ്പുഴയിൽ കാട്ട് പോത്ത് ആക്രമണം

കുളത്തൂപ്പുഴ. കാട്ട് പോത്ത് ആക്രമണം. ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത കാട്ട് പോത്ത് വാഹനം തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർ ജിഷ്ണുവിന് പരിക്കേറ്റു. മുഖത്തും ,കാലിനുംപരിക്കേറ്റ ജിഷ്ണു കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇ.എം.എസ്.കോളനിക്ക് സമീപമാണ് സംഭവം.