28.9 C
Kollam
Sunday 20th September, 2026 | 01:49:52 PM
Home News Kerala ഇരിയണ്ണിയിൽ വീണ്ടും പുലി,നായെ ഭക്ഷിച്ച നിലയില്‍

ഇരിയണ്ണിയിൽ വീണ്ടും പുലി,നായെ ഭക്ഷിച്ച നിലയില്‍

കാസർഗോഡ്. ഇരിയണ്ണിയിൽ വീണ്ടും പുലി ?. വളർത്ത് നായയെ കടിച്ചു കൊന്ന നിലയിൽ. ഇരിയണ്ണിയിലെ സന്തോഷിന്റെ വീട്ടിലെ നായയെ ആണ് കടിച്ചുകൊന്നത്.വീട്ടുകാര്‍ രാവിലെ നോക്കുമ്പോഴാണ് നായയെ ഭക്ഷിച്ച നിലയില്‍ കണ്ടത്.

വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. ഒരു മാസം മുമ്പ് ഇതേ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു