27.5 C
Kollam
Wednesday 7th October, 2026 | 12:28:52 AM
Home News Breaking News സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം. കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു.നിലമ്പൂർ സ്വദേശിനി റിഫയാണ് മരിച്ചത്.പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.കൂടെയുണ്ടായിരുന്ന പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു.