26.6 C
Kollam
Saturday 12th September, 2026 | 03:53:36 AM
Home News Breaking News കോന്നിയില്‍ സ്കൂളിന് സമീപം കാട്ടാന അക്രമം

കോന്നിയില്‍ സ്കൂളിന് സമീപം കാട്ടാന അക്രമം

കോന്നി. കല്ലേലി സ്കൂളിന് സമീപം കാട്ടാന അക്രമം.വീടിന്റെ ഗേറ്റ് തകർത്തു.കല്ലേലി തെക്കേടത്ത് താഴേതിൽ കോശി മാത്യുവിന്റെ വീട്ടിലേക്ക് ആണ് കാട്ടാന എത്തിയത്.കൃഷികളും നശിപ്പിച്ചു.കൃഷി വ്യാപകമായി നശിപ്പിച്ചു

നിരവധി വീടുകൾ ഉള്ള പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.ഇന്ന് പുലർച്ചെ 3 മണിക്കും 5 മണിക്കും കാട്ടാന വീടുകൾക്ക് സമീപം എത്തി