26.2 C
Kollam
Monday 7th September, 2026 | 06:34:53 AM
Home News Breaking News മകനെ സ്‌കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ചു

മകനെ സ്‌കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം
വിദ്യാർഥിയായ മകന് പരുക്ക്


സിങ്ക്കണ്ടം സ്വദേശി മാരി (36) ആണ് മരിച്ചത്
രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം

മകനെ സ്കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിൽ സിങ്ക്കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്

മകനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി

മഴയും കോടമഞ്ഞും ഉള്ളതിനാൽ ആനയെ കാണുവാൻ പറ്റിയില്ല