27.1 C
Kollam
Monday 7th September, 2026 | 07:34:25 AM
Home News Kerala യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു

യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു

താമരശേരി. റോഡിൽ വെച്ച് യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു.
താമരശ്ശേരി ചുരം ഒൻപതാം വളവിൽ വെച്ചാണ് സംഭവം

കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് കടിയേറ്റത്.
കടിയേറ്റ ഭാഗത്തെ മാംസം വേർപെട്ടു.

റോഡിന് കുറുകെ കിടന്ന പാമ്പിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ്  കടിയേറ്റത്
ആസാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ