Home News Breaking News പിണറായി വിജയൻറെ ചെരുപ്പിന്റെ വാറഴിക്കാൻ സുധാകരന് യോഗ്യതയുണ്ടോ

പിണറായി വിജയൻറെ ചെരുപ്പിന്റെ വാറഴിക്കാൻ സുധാകരന് യോഗ്യതയുണ്ടോ

Advertisement

ആലപ്പുഴ. ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം.

പിണറായി വിജയൻറെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ

ജി സുധാകരൻ രാഷ്ട്രീയ കോമാളി എന്ന് എച്ച് സലാം. താൻ ഒഴികെ നാട്ടിൽ വേറെ ആർക്കും ഒരു വിവരവുമില്ല എന്നാണ് സുധാകരന്റെ വിചാരം

പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യം എന്ന് കരുതരുത്

പിണറായി വിജയൻറെ കാരുണ്യം കൊണ്ടാണ് ജി സുധാകരന്റെ അഴിമതി വിരുദ്ധ മുഖംമൂടി കീറി പോകാത്തത്

സുധാകരൻ ഈ സത്യം മറന്നു പോകരുത്

2021ൽ സ്ഥാനാർത്ഥി അല്ലായിരുന്ന സുധാകരൻ തിരഞ്ഞെടുപ്പിൽ എന്തിന് പണം പിരിച്ചു

എത്ര ലക്ഷം വാങ്ങി എന്നു പറയാൻ സുധാകരൻ ധൈര്യം ഉണ്ടോ എന്നും വെല്ലുവിളി

താങ്കൾക്കും വീട്ടിൽ രണ്ടു മൂന്നു പേർക്കും അറിയാവുന്ന രഹസ്യങ്ങൾ പലതും ഇന്ന് പരസ്യമാണ് എന്ന് മറക്കേണ്ട

താങ്കളുടെ വീട്ടിലെ സ്ത്രീയെയും ഒരുത്തി എന്നാണോ വിളിക്കുന്നത്

കൊല്ലത്തുനിന്ന് നിങ്ങളെ ആലപ്പുഴയ്ക്ക് പാർട്ടി കടത്തിയതിന്റെ കാരണം ഞങ്ങളെ കൊണ്ട് പറയിക്കരുത്

വിവരക്കേട് പറയുമ്പോൾ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here