25.6 C
Kollam
Saturday 7th November, 2026 | 07:26:53 AM
Home News Breaking News മുക്കുപണ്ടം പണയം വച്ച് 69 ലക്ഷം തട്ടി

മുക്കുപണ്ടം പണയം വച്ച് 69 ലക്ഷം തട്ടി

Advertisement

തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തു

വാളിക്കോട്ടെ  ഫൈനാൻസ് സ്ഥാപനത്തിൽ ആണ് തട്ടിപ്പ്തട്ടിപ്പ് നടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിൽചുള്ളിമാനൂർ സ്വദേശി അജ്മൽ,ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്

പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്

വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്