25.4 C
Kollam
Wednesday 12th August, 2026 | 03:02:45 AM
Home News Breaking News ശബരിമലയിൽ വരുമാനത്തിൽ വൻ വർധന

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന

ശബരിമല:മണ്ഡല തീർത്ഥാടന കാലത്തെ ആകെ വരുമാനം 332,77,05132 രൂപ.
കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ ലഭിച്ചത് 297,06,67,679 രൂപ.
ഈ വർഷം 35.70 കോടി രൂപയുടെ വർധന.
കാണിക്കയിനത്തിലും മൂന്ന് കോടിയിലധികം വർധനയുണ്ട്.
കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്.