25.4 C
Kollam
Wednesday 12th August, 2026 | 04:05:28 AM
Home News Kerala ശബരിമലയിൽ വരുമാനത്തിൽ വൻ വർധന

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന

ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധന. മണ്ഡല തീര്‍ത്ഥാടന കാലത്തെ ആകെ വരുമാനം 332,77,05132 രൂപ. കഴിഞ്ഞവര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ചത് 297,06,67,679 രൂപ. ഈ വര്‍ഷം 35.70 കോടി രൂപയുടെ വര്‍ധന. കാണിക്കയിനത്തിലും മൂന്ന് കോടിയിലധികം വര്‍ധനയുണ്ടായി. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപ