25.8 C
Kollam
Friday 6th November, 2026 | 07:07:14 AM
Home News Breaking News തീവ്രത പോരാ,പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വിട്ടു

തീവ്രത പോരാ,പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വിട്ടു

Advertisement

തിരുവനന്തപുരം. ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ച സംഭവം
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഇന്നലെയാണ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത് .

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു
എല്ലാ രണ്ടാം ശനിയാഴ്ചയും ഹാജരാകണം

ചോദ്യം ചെയ്യലിൽ പിടി കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു . ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ചിട്ടില്ല

അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ്