29.9 C
Kollam
Wednesday 14th October, 2026 | 03:13:01 PM
Home News Kerala കൗൺസിലിംഗിനെത്തിയ 18കാരിക്ക് നേരെ ലൈംഗിക അതിക്രമം, തെറാപ്പിസ്റ്റ് പിടിയിൽ

കൗൺസിലിംഗിനെത്തിയ 18കാരിക്ക് നേരെ ലൈംഗിക അതിക്രമം, തെറാപ്പിസ്റ്റ് പിടിയിൽ

കോഴിക്കോട് .കൗൺസിലിംഗിനെത്തിയ 18കാരിക്ക് നേരെ ലൈംഗിക അതിക്രമം.കൗൺസിലിംഗ് തെറാപ്പിസ്റ്റ് പിടിയിൽ.പിടിയിലായത് കോഴിക്കോട് തൊണ്ടയാട് വികാസ് നഗർ സ്വദേശി യഹ്യാ ഖാൻ.പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു