ന്യൂഡൽഹി. പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ നിയമവിരുദ്ധമായി കടന്നുകയറിയതിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് (TMC) പാർട്ടി നേതാക്കളുടെയും പ്രാദേശിക പ്രവർത്തകരുടെയും നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നതായി സ്ഥിരീകരണം. പശ്ചിമ ബംഗാളിൽ നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ ഇപ്പോൾ കൂട്ടത്തോടെ അതിർത്തി വഴി തിരികെ പോകാനുള്ള ശ്രമത്തിലാണ്. ഇത്തരത്തിൽ അതിർത്തിയിലെ ഹക്കീംപൂർ ചെക്ക്‌പോസ്റ്റിലും മറ്റ് ട്രാൻസിറ്റ് ടെർമിനലുകളിലും തടിച്ചുകൂടിയ കുടിയേറ്റക്കാരാണ് ഇന്ത്യയിലേക്ക് തങ്ങൾ അതിർത്തി … Continue reading ’10 മിനിറ്റിൽ ഇന്ത്യയിലേക്ക് കടക്കാം, തുണയായി തൃണമൂൽ നേതാക്കൾ’; അതിർത്തി കടന്നുകയറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed