26.4 C
Kollam
Saturday 13th June, 2026 | 01:27:18 AM
Home News Breaking News 108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

Advertisement

തിരുവനന്തപുരം.108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രി കെ മുരളീധരനുമായി നടത്തിയ ചർച്ച വിജയം.നേഴ്സിംങ് യോഗ്യതയുള്ളവർക്ക് മാത്രം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം.LDF സർക്കാരിന്റെ കാലത്തെ ടെൻണ്ടറിൽ മാറ്റം വരുത്തും

തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്

Advertisement