29.4 C
Kollam
Monday 16th November, 2026 | 01:14:47 PM
Home News Kerala ഹരിത കർമ്മ സേനാംഗമായ എഴുപതുകാരിക്ക് നേരെ ലൈംഗികാതിക്രമം

ഹരിത കർമ്മ സേനാംഗമായ എഴുപതുകാരിക്ക് നേരെ ലൈംഗികാതിക്രമം

Advertisement

കൊച്ചി. ഹരിത കർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം. എഴുപതുകാരിയെ ആക്രമിച്ച മട്ടാഞ്ചേരി സ്വദേശി യാസിർ അഫ്രീദ് പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ കടവന്ത്രയിൽ വച്ചായിരുന്നു അതിക്രമം. വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് എഴുപതുകാരിയെ ആക്രമിച്ചത്. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഫോർട്ട്കൊച്ചിയിൽ നിനാണ് പൊലീസ് പിടികൂടിയത്. കൊച്ചിയിലെ കോഫി ഷോപ്പിലെ ജീവനക്കാരനാണ് പിടിയിലായ യാസിർ അഫ്രീദ്.

LEAVE A REPLY

Please enter your comment!
Please enter your name here