29.6 C
Kollam
Tuesday 17th November, 2026 | 12:19:44 PM
Home News Breaking News വർക്കലയിൽ   യോഗ പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയ്ക്ക് എതിരെ ലൈംഗിക അതിക്രമം

വർക്കലയിൽ   യോഗ പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയ്ക്ക് എതിരെ ലൈംഗിക അതിക്രമം

Advertisement

വർക്കല. ജാപ്പനീസ് പൗരത്വമുള്ള 57 വയസ്സുകാരിയായ യോഗ പരിശീലകയ്ക്ക് നേരെയാണ്  ലൈംഗികാതിക്രമം ഉണ്ടായത്..

യോഗ പരിശീലന കേന്ദ്രത്തിന്റെ ഉടമയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു

പാപനാശം ഹെലിപാഡിന് സമീപം അലോഹ ഹോംസ്റ്റേയ്ക്കടുത്ത് പ്രവർത്തിക്കുന്ന കേരള യോഗശാലയുടെ ഉടമ ആന്ധ്രപ്രദേശ് പുട്ടപർത്തി കൃഷ്ണപുരം സ്വദേശി നരേഷ് ആണ് അറസ്റ്റിലായത്.
ജാപ്പനീസ് പൗരത്വമുള്ള 57 കാരിയാണ് പരാതിക്കാരി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച വർക്കല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here