25.5 C
Kollam
Sunday 8th November, 2026 | 03:28:55 AM
Home News Breaking News സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു

സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു

Advertisement

പത്തനംതിട്ട. അച്ചടക്ക ലംഘനം,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് പിരിച്ചുവിടാൻ ഉത്തരവിട്ടത്

പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉമേഷ് വിമർശനമുന്നയിച്ചിരുന്നു

ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു

ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഉമേഷ് വള്ളിക്കുന്ന്