26.4 C
Kollam
Friday 6th November, 2026 | 08:22:38 AM
Home News Breaking News വൻ ദുരന്തം വഴിമാറി, നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംങ് നടത്തി വിമാനം

വൻ ദുരന്തം വഴിമാറി, നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംങ് നടത്തി വിമാനം

Advertisement

കൊച്ചി. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തര ലാൻഡിംങ് നടത്തിയത്. വിമാനത്തിൻ്റെ രണ്ട് ടയറുകൾ പൊട്ടി’. 160 യാത്രക്കാരും സുരക്ഷിതരാണ്.

രാവിലെ ഒൻപതിനാണ് സംഭവം കരിപ്പൂരിലേക്കുള്ള വിമാനമാണ് യന്ത്രത്തകരാർ മൂലം അടിയന്തരമായി നെടുമ്പാശേരിയിലേക്ക് വന്നത്. സന്ദേശമനുസരിച്ച് ഫയർ റെസ്ക്യൂ സംഘവും ആംബുലൻസുകളും തയ്യാറായി. വിമാനം ഇറക്കിയതോടെ ടയറുകൾ പൊട്ടി മാറി. എന്നാൽ വിജയകരമായി ലാൻസിങ് പൂർത്തിയായി.