കാൻപുർ: ഉത്തർ പ്രദേശിലെ കാൻപുരിൽ പരിശീലന വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗ നദിയോട് ചേർന്നുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തക സംഘം എത്തിച്ചേർന്നു.
Home News Breaking News കാൻപുരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്



























