27.9 C
Kollam
Friday 6th November, 2026 | 09:59:59 PM
Home News Breaking News ഷോക്കേറ്റ് മരിച്ച താൽക്കാലിക കെഎസ്ഇബി ജീവനക്കാരൻ സുബീഷിന്റെ സംസ്കാരം ഇന്ന്

ഷോക്കേറ്റ് മരിച്ച താൽക്കാലിക കെഎസ്ഇബി ജീവനക്കാരൻ സുബീഷിന്റെ സംസ്കാരം ഇന്ന്

Advertisement

കോന്നി.സുബീഷിന്റെ സംസ്കാരം ഇന്ന്
കോന്നിയിൽ ഷോക്കേറ്റ് മരിച്ച താൽക്കാലിക കെഎസ്ഇബി ജീവനക്കാരൻ സുബീഷിന്റെ സംസ്കാരം ഇന്ന്
കലഞ്ഞൂരിലെ വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം

കോന്നി മെഡിക്കൽ കോളേജിൽ പത്തുമണിയോടെ പോസ്റ്റ്മോർട്ടം നടക്കും

സുബീഷിന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം

സ്ഥലത്ത് ഇന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തും

അതിനുശേഷം മറ്റ് നടപടികളിലേക്ക് കടക്കാൻ കെഎസ്ഇബി

ആറുമാസം മുമ്പായിരുന്നു സുബീഷിന്റെ വിവാഹം