26.6 C
Kollam
Monday 21st September, 2026 | 07:45:16 PM
Home News Kerala സ്ഥാനാർത്ഥിയെ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു

സ്ഥാനാർത്ഥിയെ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു

കൊച്ചി. തൃക്കാക്കരയിൽ എൽഡി എഫ് സ്ഥാനാർത്ഥിയെ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു

സ്ഥാനാർത്ഥി പി സി മനൂപിന് നേരെയാണ് അക്രമം

യുഡിഎഫ് സ്ഥാനാർത്ഥി സുജിത്തിൻ്റെ ബന്ധു രാമദാസൻ മനുപിൻ്റെ കൈവിരൽ കടിച്ചു മുറിക്കുകയായിരുന്നു
രാമദാസൻ മദ്യലഹരിയിലായിരുന്നു
മനൂപ് തൃക്കാകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്