29.7 C
Kollam
Saturday 12th September, 2026 | 05:02:53 PM
Home News Kerala കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

പാലാ. തൊടുപുഴ റോഡിൽ
പിഴകിന് സമീപം അപകടത്തിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.
ബംഗ്ലാംകുന്ന് കോളനിയിൽ കൊണ്ടൂർ വീട്ടിൽ ജോസ് കെ.വി. (60) ആണ് മരിച്ചത്.
കാൽനടയായി ലോട്ടറി വില്ക്കുന്ന ആളായിരുന്നു.
വൈകിട്ട് 4.45-ഓടെ പിഴക് പെട്രോൾ പമ്പിന് സമീപം റോഡ് കുറുകെ കടക്കവെ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്‌ത് വന്ന കാർ ജോസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.