29.1 C
Kollam
Thursday 5th November, 2026 | 11:55:11 AM
Home News Breaking News കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു, യാത്രക്കാർക്ക് പരിക്ക്

കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു, യാത്രക്കാർക്ക് പരിക്ക്

Advertisement

തൃശ്ശൂർ. ഒല്ലൂരിൽ കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു

രണ്ട് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും KSRTC യാത്രക്കാർക്കും പരിക്ക്

വിദ്യാർത്ഥികളായ ബിജോയ് (13) , ആൽബിൻ (15 ) , ബസ് ഡ്രൈവർ സോജി (42) , യാത്രക്കാരി ജാസ്മിൻ (47) എന്നിവർക്കാണ് പരിക്കേറ്റത്

പരിക്കേറ്റ നാലു പേരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമിത വേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി സ്കൂൾ ബസ്സിൽ ഇരിക്കുകയായിരുന്നു

രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം