26.4 C
Kollam
Saturday 7th November, 2026 | 09:07:57 AM
Home News Breaking News പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡനശ്രമം, യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡനശ്രമം, യുവാവ് അറസ്റ്റിൽ

Advertisement

തിരുവനന്തപുരം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പ്രേമം നടിച്ച് വശീകരിച്ച്, കാറിൽ കൂട്ടിക്കൊണ്ടു പോയായിരുന്നു പീഡന ശ്രമം.പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.കുട്ടി സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിതുര പോലീസ് പ്രതിയെ പിടികൂടിയത് തൃശ്ശൂരിൽ നിന്ന്.