29.4 C
Kollam
Tuesday 27th October, 2026 | 07:27:38 PM
Home News Breaking News ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

Advertisement

കൊച്ചി.കള്ളനെ നാട്ടുകാർ പിടികൂടി.ഇടക്കൊച്ചിയിൽ ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കണ്ണങ്ങാട്ട് പാലം മുതൽ ഇടക്കൊച്ചി വരെ പിന്തുടർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.മോഷ്ടാവിനെ തടഞ്ഞു വെച്ച ശേഷം പോലീസിൽ വിവരമറിയിച്ചു.കഴിഞ്ഞദിവസമാണ് ഇടക്കൊച്ചിയിലെ വ്യാപാരസ്ഥാപനത്തിലും വീടുകളിലും മോഷണം നടന്നത്. നാട്ടുകാർ വിവരം വിവിധ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ നാട്ടുകാർ തിരിച്ചറിഞ്ഞത്