കോഴിക്കോട്.നൂറിലധികം ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ
ഭണ്ഡാരം സജീഷ് (44)അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി പിടി സജീഷ് (44)നെ കോഴിക്കോട് പൊലീസ് ആൻ പിടികൂടിയത്. കോഴിക്കോട് നഗരത്തിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നതാണ് രീതി. ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സജീഷ്

































