26.4 C
Kollam
Saturday 28th November, 2026 | 08:04:14 AM
Home News Breaking News പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി മോഷണത്തിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ

പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി മോഷണത്തിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ

Advertisement

പാലക്കാട്. പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി മോഷണത്തിൽ പ്രതികൾക്കായി വ്യാപക തെരച്ചിൽ. പൊള്ളാച്ചി അടക്കമുള്ള മേഖലകളിൽ പ്രത്യേക അന്വേഷണം സംഘം എത്തി തിരച്ചിൽ ആരംഭിച്ചു.. ഇതര സംസ്ഥാനക്കാരെന്ന് സംശയിക്കുന്ന 3 അംഗ സംഘ പ്രതികൾ സംസ്ഥാനം വിട്ടതായിയാണ് സൂചന.  

  ഇന്നലെയാണ് തോക്കും കത്തിയും ചൂണ്ടി  പ്രതികൾ പെരിങ്ങോട്ടുകുറുശ്ശിയിലെ ഇഷാൻ ജ്വല്ലറിയിൽ  കവർച്ച നടത്തിയത്. . 20 പാവനോളം സ്വർണമാണ് പ്രതികൾ കവർന്നത്

LEAVE A REPLY

Please enter your comment!
Please enter your name here