29.4 C
Kollam
Tuesday 27th October, 2026 | 06:29:48 PM
Home News Breaking News ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു

ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു

Advertisement

ശ്രീനഗര്‍ .ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു. ഡ്യൂട്ടിക്കിടെ കൊക്കയിൽ വീണ് സുബെദാർ മലപ്പുറം ചെറുികുന്ന് സ്വദേശി സജീഷ് കെ ആണ് മരിച്ചത്. പട്രോളിംഗിനിടെ ആണ് സംഭവം
വെള്ളിയാഴ്ച വൈകുന്നേരം ബെഹ്രാംഗല്ലയിലെ സെരി മസ്താൻ പ്രദേശത്ത് തിരച്ചിൽ നടത്തിയ സംഘത്തിലെ അംഗം ആയിരുന്നു. മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.

ഒതുക്കുങ്ങൽ സ്വദേശി സുബേദാർ സജീഷ് കഴിഞ്ഞ ദിവസം ആണ് ജമ്മുകാശ്മീരിൽ മരിച്ചത്.പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് അപകടം.27 വർഷമായി സൈന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു സജീഷ്.

നാളെ പൊതുദർശനം നടക്കും.