29.4 C
Kollam
Tuesday 27th October, 2026 | 07:27:32 PM
Home News Breaking News മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം, കോൺഗ്രസ്‌

മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം, കോൺഗ്രസ്‌

Advertisement

കണ്ണൂര്‍.മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം.തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി കോൺഗ്രസ്‌.കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് പരാതി നൽകിയത്.മലപ്പട്ടണം പഞ്ചായത്തിലെ 12 വാർഡ് udf സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു.റിട്ടേണിങ് ഓഫീസർ സിപിഎം ന് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന് ആരോപണം