26.9 C
Kollam
Friday 4th September, 2026 | 11:33:33 PM
Home News Breaking News ബൈക്കിൽ പോവുകയായിരുന്നവര്‍ക്ക് നേരെ പുലി ആക്രമണം

ബൈക്കിൽ പോവുകയായിരുന്നവര്‍ക്ക് നേരെ പുലി ആക്രമണം

പാലക്കാട്‌. അട്ടപ്പാടിയിൽ പുലി ആക്രമണം, രണ്ടു പേർക്ക് പരുക്ക്. ബൈക്കിൽ പോവുകയായിരുന്ന വട്ടക്കോട്ടത്തറ സ്വദേശി ജയറാം (30), മേലെ കോട്ടതറ സ്വദേശി ഗൗതം (18) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 8 മണിയോടുകൂടിയായിരുന്നു ആക്രമണം