26 C
Kollam
Tuesday 27th October, 2026 | 04:52:34 AM
Home News Breaking News കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിലേക്ക് ചാടി യുവാവ്

കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിലേക്ക് ചാടി യുവാവ്

Advertisement

കൊച്ചി .കായലിലേക്ക് ചാടി യുവാവ്.കണ്ണങ്ങാട്ട് പാലത്തിൽ നിന്നാണ് കായലിലേക്ക് ചാടിയത്. പോളിടെക്നിക് വിദ്യാർത്ഥിയാണ്.ഇടക്കൊച്ചി സ്വദേശി ശ്രീരാഗാണ് പാലത്തിൽ നിന്ന് എടുത്ത് ചാടിയത്.ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു