പാലക്കാട് കല്ലടിക്കോട് മീൻവല്ലം വെള്ളച്ചാട്ടത്തിൽ പെട്ട് കോളജ് വിദ്യാർഥിയെ കാണാതായി.പാലക്കാട് ചന്ദ്രനഗർ സ്വദേശി ഇസ (18) യെ ആണ് കാണാതായത്.മീൻവല്ലം ഇരുട്ടുകുഴി ഭാഗത്ത് വച്ചാണ് ഒഴുക്കിൽപ്പെട്ടത്
വൈകിട്ട് 5 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഇസ (യുവാവ് ആണ്) ഇവിടെ എത്തിയത്. ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുന്നു





























