27.7 C
Kollam
Tuesday 27th October, 2026 | 08:53:35 PM
Home News Breaking News വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Advertisement

കോഴിക്കോട്.കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കാളികാവ് സ്വദേശി സഫ്‌വാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സഫ്‌വാൻ നേരത്തെയും ലഹരി കേസിൽ പ്രതി.