26.7 C
Kollam
Saturday 13th June, 2026 | 12:44:55 AM
Home Lifestyle Culture അഡ്വ.സെബാസ്റ്റ്യൻ ജോസഫ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

അഡ്വ.സെബാസ്റ്റ്യൻ ജോസഫ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

Advertisement

തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകൻ എ സെബാസ്റ്റ്യൻ ജോസഫ് രചിച്ച ‘റിലേഷൻഷിപ്പ് ദി എനർജൈസർ ഓഫ് സ്പിരിച്വാലിറ്റി’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം സി എസ് ഐ ദക്ഷിണ കേരള മഹായിടവക ട്രഷറർ റവ.ഡോ.എ പി ക്രിസ്റ്റൽ ജയരാജ് പ്രകാശനം ചെയ്തു.തിരുവനന്തപുരം വൈഎംസിഎ മുൻ പ്രസിഡൻറ് ഷെവലിയാർ ഡോ.കോശി എം ജോർജ് ആദ്യ പ്രതി സ്വീകരിച്ചു. ഗ്രന്ഥകാരൻ അഡ്വ.സെബാസ്റ്റ്യൻ ജോസഫ്, അഡ്വ.ജോർജ് മാത്യു, ഷാജികുമാർ, മാത്യു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Advertisement