25.7 C
Kollam
Monday 21st September, 2026 | 12:12:39 AM
Home News Breaking News തിരുവള്ളൂരിലെ ഫാക്ടറിയിൽ വാതക ചോർച്ച,രണ്ട് പേർ മരിച്ചു,നാൽപ്പത്തിയാറ് പേർ ആശുപത്രിയിൽ

തിരുവള്ളൂരിലെ ഫാക്ടറിയിൽ വാതക ചോർച്ച,രണ്ട് പേർ മരിച്ചു,നാൽപ്പത്തിയാറ് പേർ ആശുപത്രിയിൽ

ചെന്നൈ. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ഫാക്ടറിയിൽ വാതക ചോർച്ച.രണ്ട് പേർ മരിച്ചു.നാൽപ്പത്തിയാറ് പേർ ആശുപത്രിയിൽ

അഞ്ച് പേരുടെ നില അതീവ ഗുരുതരം.തൊഴിലാളികൾക്ക് കടുത്ത ശ്വാസ തടസ്സവും ഛർദ്ദിയും.കടൽ വിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിയിലാണ് വാതകച്ചോർച്ച.അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി ജോസഫ് വിജയ്

ഇതര സംസ്ഥാനക്കാരാണ് മരിച്ച തൊഴിലാളികൾ.ഇവിടെ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇതര സംസ്ഥാനക്കാരാണ്