46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവും പിടിയില്‍
വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് 46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം പൊന്‍കുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല്‍ സുനീര്‍ (29) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്നും രണ്ട് വ്യത്യസ്ത ട്രാവല്‍സ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു ഇരുവരും. തുടര്‍ന്ന് പന്നിയങ്കരയില്‍ ബസിറങ്ങിയ ശേഷം, മറ്റൊരു ബസില്‍ ഒന്നിച്ച് യാത്ര ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് … Continue reading 46 ഗ്രാമോളം എംഡിഎംഎയുമായി യുവതിയെയും യുവാവും പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed