27.7 C
Kollam
Monday 28th September, 2026 | 10:05:30 AM
Home Local Obituary തഴവ കടത്തൂർ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തഴവ കടത്തൂർ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കരുനാഗപ്പള്ളി: തഴവ കടത്തൂർ ശ്രീരാഗം ഭവനത്തിൽ അനീഷ് (42)വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
ഭാര്യ. അശ്വതി മകൻ ശ്രീരാഗ്