28 C
Kollam
Thursday 26th November, 2026 | 07:39:45 PM
Home News Local പൂജയ്ക്കെന്ന പേരിൽ സ്വർണ്ണ ഏലസ്സ് തട്ടി, തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

പൂജയ്ക്കെന്ന പേരിൽ സ്വർണ്ണ ഏലസ്സ് തട്ടി, തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

Advertisement

കൊല്ലം.പൂജയ്ക്കെന്ന പേരിൽ സ്വർണ്ണ ഏലസ്സ് തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കുളത്തുപ്പുഴയിലാണ് സംഭവം.തമിഴ്‌നാട് സ്വദേശി 48കാരനായ മുരുകനാണ് പിടിയിലായത്.കുളത്തുപ്പുഴ സ്വദേശിനിയുടെ അരപ്പവൻ തൂക്കമുള്ള സ്വർണ്ണ ഏലസ്സാണ് തട്ടിയെടുത്തത്

ഏലസ്സ് പൂജിച്ച് മക്കൾക്കുള്ള ദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.രണ്ട് ദിവസത്തിനകം തിരികെ നൽകാമെന്ന് പറഞ്ഞ് ജൂൺ 30നാണ് ഏലസ്സ് വാങ്ങിയത്. തെന്മല പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here