28.4 C
Kollam
Monday 5th October, 2026 | 11:38:55 AM
Home News Local വൈക്കോൽ വിതരണം ചെയ്തു

വൈക്കോൽ വിതരണം ചെയ്തു

മൈനാഗപ്പള്ളി.വടക്കൻ മൈനാഗപ്പള്ളി ക്ഷീര സംഘത്തിലെ കർക്ഷകർക്ക് വൈയ്ക്കാൽ വിതരണം നടത്തി ക്ഷീര വികസന വകുപ്പ് കർഷകർക്ക് 10 രൂപ സബ്ബ് സിഡി നിരക്കിൽ 56തിരികൾ വീതം ആണ് വിതരണം ചെയ്തത്.

ഇതിൻ്റെ ഉദ്‌ഘാടനം സംഘം കൺവീനർ പി.എം സെയ്ദ് നിർവ്വഹിച്ചു. ബോർഡ് അംഗം. മനാഫ് മൈനാഗപ്പള്ളി . ബാബു . രമ പ്രിയങ്ക. നിസ്സാർ കാവുള്ളയിൽ. മനീജ. സലിം. കമലാധരൻ. സംഘം സെക്രട്ടറി പ്രമോദ് എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here