27.6 C
Kollam
Friday 2nd October, 2026 | 09:47:05 PM
Home News Local കോൺഗ്രസ്സ്ഭരണിക്കാവിൽ ഗാന്ധിസ്മൃതിസംഗമംനടത്തി

കോൺഗ്രസ്സ്ഭരണിക്കാവിൽ ഗാന്ധിസ്മൃതിസംഗമംനടത്തി

Advertisement


ശാസ്താംകോട്ട: ഭരണഘടന ധ്വംസനത്തിനും,സി.പി.എം,ബിജെ.പിഅക്രമത്തിനുമെതിരെ ഗാന്ധിജയന്തിദിനത്തിൽ കോൺഗ്രസ്സ്ശാസ്താംകോട്ട, കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽഭരണിക്കാവിലെമഹത്മാഗാന്ധി പ്രതിമക്ക് മുന്നിൽ ഗാന്ധി സ്മൃതി സംഗമം നടത്തി.ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി അംഗം എം.വി ശശി കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറി പി.നൂർദീൻകുട്ടി, സൈറസ്പോൾ,
ഡോ.എം.എ.സലിം, ഡോ.പി.ആർ.ബിജു, ആർ.ഡി.പ്രകാശ്, ചക്കുവള്ളിനസീർ ,ഗോപൻ പെരുവേലിക്കര, സഹദേവൻ കോട്ടവിള, കിണറു വിള,നാസർ, അർത്തിയിൽസമീർ, അബ്ദുൽ സലാം പോരുവഴി , കെ.പി. ജലാൽ , സുരീന്ദ്രൻ , അർത്തിയിൽഷഫീക്ക്, പ്രേംകുമാർ പതാരം, സരസ ചന്ദ്രൻ പിള്ള ,ശശിധരൻ ഏഴാംമൈൽ തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here