27.7 C
Kollam
Sunday 15th November, 2026 | 09:43:32 PM
Home News Local കേന്ദ്രസർക്കാർപൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നുആർ.ചന്ദ്രശേഖരൻ

കേന്ദ്രസർക്കാർപൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നുആർ.ചന്ദ്രശേഖരൻ

Advertisement

ശാസ്താംകോട്ട: സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ്സ്സർക്കാരുകൾകൊണ്ട് വ ന്നപൊതുമേഖലാസ്ഥാപനങ്ങൾകേന്ദ്രസർക്കാർസ്വകാര്യവൽക്കരിച്ച് കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കുകയാണന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേ തൊഴിൽപറഞ്ഞു. ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജിയണൽ കമ്മിറ്റി മൈനാഗപ്പള്ളി സർവ്വീസ് സഹകര ബാങ്കിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ലേബർ കോഡുകൾ നടപ്പിലാക്കിസ്ഥിരംതൊഴിൽഎന്ന നിയമം അട്ടിമറിച്ച്കരാർതൊഴിലാളികളെ നിയമിച്ച് തൊഴിൽ നിഷേധവും ദ്രോഹവുംനടത്തുകയാണ് കേന്ദ്ര സർക്കാരെന്നുംഇതിനെതിരായി ഐ.എൻ.ടി.യു.സി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നുംചന്ദ്രശേഖരൻ അറിയിച്ചു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ
വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്,വി.വേണുഗോപാല കുറുപ്പ്, കാരക്കാട്ട് അനിൽ, ചന്ദ്രൻ കല്ലട, പി.ആർ.ഹരിമോഹൻ ,കല്ലടഗിരീഷ്, തോമസ് വൈദ്യൻ,പി.എം. സെയ്ദ് , വൈ.നജിം,വിനോദ് വില്ല്യത്ത്,ജയശ്രീരമണൻ ,ബിനിഅനിൽ, ഷീലചേഞ്ചിറകുഴിതുടങ്ങിയവർപ്രസംഗിച്ചു.
ടി.ആർ.ഗോപകുമാർ , എം.വി. ഹെൻട്രി , നാസർ ആദിനാട് എന്നിവർ വിവിധക്ലാസുകൾ നയിച്ചു. മണ്ഡലം പ്രസിഡന്റൻമാരായ എൻ.ശിവാനന്ദൻ , സ്റ്റാൻലി ആഞ്ഞിലിമൂട് , പി.മോഹൻകുമാർ , അനിൽകുമാർ , വിജേഷ് കൃഷ്ണൻ , മോഹനകുമാർ പതാരം തുടങ്ങിയവർ വിവിധ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here